അറേബ്യൻ ഗൾഫ് കപ്പ് വിജയം; പ്രവാസി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത് പ്രവാസി വെൽഫെയർ


അറേബ്യൻ ഗൾഫ് കപ്പ് ബഹ്റൈൻ സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ പ്രവാസി വെൽഫെയറും പങ്കുചേർന്നു. ഇതിന്റെ ഭാഗമായി മനാമ കോഴിക്കോട് സ്റ്റാർ റസ്റ്റാറന്റിന്റെ സഹകരണത്തോടെ സൽമാനിയ, സിഞ്ച് ഭാഗങ്ങളിൽ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

പ്രവാസി വെൽഫെയർ സെക്രട്ടറി അനസ് കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന വിതരണചടങ്ങിൽ‍ വെൽകെയർ അംഗങ്ങളായ മൊയ്തു തിരുവള്ളൂർ, റഹീസ് സി.പി, അഹമദ് സഫീർ, റഹീസ് ഇ എന്നിവർ നേതൃത്വം നൽകി.

article-image

േിി

You might also like

Most Viewed