ബഹ്‌റൈൻ കരുവന്നൂർ കുടുംബം മെഡിക്കൽ ക്യാമ്പ് നടത്തുന്നു
ബഹ്‌റൈൻ കരുവന്നൂർ കുടുംബം ജനുവരി 31 ന്, അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ, അദ്ലിയ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ സൗജന്യ രക്ത പരിശോധനയോടു കൂടിയ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
രാവിലെ എട്ടു മണി മുതൽ പതിനൊന്നര വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നവരെ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുന്നതാണെന്ന് മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ അറിയിച്ചു.
ു്ിു