ഷീലു വർഗീസിന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി


ദീർഘനാളുകളായി ബഹ്‌റിനിലെ ആതുരസേവനരംഗത്തു ജോലി ചെയ്യുകയായിരുന്ന ഷീലു വർഗീസിന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി.

ഉമ്മൽഹസ്സം ടെറസ് ഗാർഡനിൽ വെച്ചു നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് വിഷ്ണു വി, ജയേഷ്‌ കുറുപ്പ്, വർഗ്ഗീസ് മോടിയിൽ, സക്കറിയ സാമുവേൽ, സുനു കുരുവിള, ബോബി പുളിമൂട്ടിൽ, അജു കോശി, അരുൺ കുമാർ, ഫിന്നി ഏബ്രഹാം, സിജി തോമസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

അസോസിയേഷന്റെ ലേഡീസ് വിങ്ങ് പ്രസിഡണ്ട് ആയിരുന്ന ഷീലു വർഗ്ഗീസ് അസോസിയേഷന്റെ പരിപാടികളിലും മറ്റു സേവനപ്രവർത്തനങ്ങളിലും നേതൃത്വം വഹിച്ചിട്ടുണ്ട്.

article-image

sdfg

You might also like

Most Viewed