ബഹ്‌റൈൻ നവകേരള കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു


സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം ബഹ്‌റൈൻ നവകേരള സംഘടിപ്പിച്ചു.

ബഹ്‌റൈൻ നവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല മുഖ്യപ്രഭാഷണം നടത്തി.

ബഹ്‌റൈൻ നവകേരള പ്രസിഡന്റ്‌ എൻ. കെ ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മനാമ മേഖല രക്ഷാധികാരി അസീസ് ഏഴംകുളം സ്വാഗതവും ട്രഷറർ അജിത്ത് ഖാൻ നന്ദിയും പറഞ്ഞു.

article-image

gdsg

You might also like

Most Viewed