ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് കൂടിക്കാഴ്ച നടത്തി


ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനിയും കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ബഹ്റൈന്‍- ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു.

ഇരു രാജ്യങ്ങൾക്കും പരസ്പര താല്‍പര്യമുള്ള കാര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

article-image

assdf

You might also like

Most Viewed