മഞ്ചാടി ബാലവേദി നടത്തിയ ചിത്രരചന കളറിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു


മുഹറഖ് മലയാളി സമാജം കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദി നടത്തിയ ചിത്രരചന കളറിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു. രണ്ട് ഗ്രൂപ്പായി നടത്തിയ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഹയ ഫാത്തിമയും ജൂനിയർ വിഭാഗത്തിൽ അദ്വൈത് ശങ്കറും വിജയികളായി.   

വിജയികളെ എം.എം.എസ് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അഭിനന്ദിച്ചു.

article-image

dvsv

You might also like

Most Viewed