ലോഗോ പ്രകാശനം ചെയ്തു


ബഹ്റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മയുടെ ലോഗോ പ്രകാശനം മനാമ സൽമാനിയയിലെ പി കെ ടീ ഹൗസിൽ വെച്ച് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ പി കെ ഹാരിസ് പട്ട്ള ടീം ഹർകിലിയ ട്രഷറർ ഷാഫി ബടക്കന് നൽകി നിർവഹിച്ചു. 2025 ഫെബ്രവരി(6)ന് മുഹ്റഖ് റാഷിദ് അൽസയാനി. മജ്ലിസിൽ നടകുന്ന ഹർക്വിലിയ വിരുന്ന് 2k25' സിസൺ(2) വിന്റെ പോസ്റ്റർ പ്രകാശനം ടീം ഹർക്വിലിയ ചെയർമാൻ എം കെ അബ്ദുൽ റഹ്മാൻ മീഡിയ വിംഗ് അംഗങ്ങളായ ഹാരിസ്(ആച്ച)മജീദ് പട്ട്ള എന്നിവർക്ക് നൽകി നിർവഹിച്ചു.

ടീം ഹർക്വിലിയ ചെയർമാർ എം കെ റഹ്മാൻ,അധ്യക്ഷത വഹിച്ചു. ടീം ഹക്വിലിയ കോർഡിനേറ്റർ റസ്സാക്ക് പടുവടുകം സ്വഗതം പറഞ്ഞു.അംഗങ്ങളായ ടി.പി. മുനീർ, മൊയ്തു പച്ചകാട്, ഷുക്കൂർപട്ട്ള, അഷ്റഫ് പട്ള (മുല്ല), മജീദ് ബുട്, അബ്ദുറഊഫ് പട്ള, ഇക്ബാൽ പൊവ്വൽ, ഹാരിസ് തണൽ എന്നിവർ സംസാരിച്ചു. ടീം ഹർക്വിലിയ കൺവീനർ ഖലീൽ ആലംപാടി നന്ദിയും പറഞ്ഞു.

article-image

്ാേ്ിീേ്ി

You might also like

Most Viewed