എം.ടിയുടെ വിയോഗത്തിൽ അനുശോചിച്ചു


ഹൃദയ സ്മരണികകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന വാക്കുകൾകൊണ്ട് വായനയുടെ ലോകത്തേക്ക് തലമുറകളെ കൈപിടിച്ചു നടത്തിയ സാഹിത്യലോകത്തെ പകരംവെക്കാനില്ലാത്ത മഹാനായ സാഹിത്യകുലപതിയെയാണ് എം.ടിയുടെ വിയോഗത്തോടെ മലയാള സാഹിത്യലോകത്തിന് നഷ്ടമായത് എന്ന് വെളിച്ചം വെളിയംകോട് ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ തറയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു

article-image

cxcas

You might also like

Most Viewed