തിരുവനന്തപുരം കടക്കാവൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി


തിരുവനന്തപുരം കടക്കാവൂർ സ്വദേശി നാരായണൻ വാസുദേവൻ സുഷി ബഹ്റൈനിൽ നിര്യാതനായി. 62 വയസ്സായിരുന്നു. ഫ്ലെക്സി വിസയിൽ ചെറിയ ജോലികൾ ചെയ്തുവരികയായിരുന്നു ഇദ്ദേഹം. സംസ്‌കാരം കുടുംബത്തിന്റെ ആവശ്യപ്രകാരം അസ്‌കറിലെ ശ്മശാനത്തിൽ നടന്നു.

സുഹൃത്തുക്കളും വോയ്‌സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളും വിവരമറിയിച്ചതിനെ തുടർന്ന് ഐ.സി.ആർ.എഫ് ആണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

article-image

zxczc

You might also like

Most Viewed