സംരക്ഷിത മേഖലയിൽ മത്സ്യബന്ധനം നടത്തിയതിന് പത്തുപേർക്ക് 10 ദിവസത്തെ ജയിൽശിക്ഷ

സംരക്ഷിത മേഖലയിൽ മത്സ്യബന്ധനം നടത്തിയതിന് പത്തുപേർക്ക് 10 ദിവസത്തെ ജയിൽശിക്ഷ. അനുമതിയില്ലാത്ത പ്രദേശത്തുനിന്ന് ഇവർ ഞണ്ടുകളെ പിടികൂടാൻ ഗാർഗൂർ ഉപയോഗിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.
850 കിലോഗ്രാം ഞണ്ട് പിടിച്ചെടുത്തു. പ്രതികളെ വിചാരണക്കായി റഫർ ചെയ്തു. പിടിച്ചെടുത്ത ഞണ്ട് പൊതു ലേലത്തിൽ വിറ്റു.
sgdsfg