സ്വീകരണം നൽകി
ഹൃസ്വ സന്ദർശനർത്താം ബഹ്‌റൈനിൽ എത്തിയ അയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യും കാമിച്ചേരി മഹല്ല് വൈസ് പ്രസിഡണ്ടുമായ ഹാരിസ് മുറിച്ചാണ്ടിക് കാമിച്ചേരി മഹല്ല് ബഹ്‌റൈൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
നിസാർ ടിവി യുടെ ആദ്യക്ഷതയിൽ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ ഉൽഘാടനം ചെയ്തു. ഇല്യസ് യുവി, അറഫാത് മുറിച്ചാണ്ടി, റമീസ് കെവി, സവാദ് എന്നിവർ സംസാരിച്ചു. ഗഫൂർ എം സ്വാഗത്വും ജുനൈദ് നന്ദിയും പറഞ്ഞു.
െംമനെ