ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വിങ്ങിന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് കേക്ക് നിർമാണ മത്സരം നടത്തുന്നു. ഡിസംബർ 30 വരെയാണ് മത്സര സമയം. മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 34135170 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടാവുന്നതാണ്.