പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിലെ നേപ്പാളീസ് എംബസി ലേബർ അറ്റാഷെ ജമുനാ കാഫ് ലെക്ക് യാത്രയയപ്പ് നൽകി
പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈനിലെ നേപ്പാളീസ് എംബസി ലേബർ അറ്റാഷെ ജമുനാ കാഫ് ലെക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രവാസി ലീഗൽ ജനറൽ സെക്രട്ടറി റിതിൻ രാജ് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച് ചടങ്ങിൽ പി.എൽ.സി രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്, മുതിർന്ന ഗവേണിങ് കൗൺസിൽ അംഗങ്ങളായ രാജി ഉണ്ണികൃഷ്ണൻ, സ്പന്ദന കിഷോർ എന്നിവർ ആശംസകൾ നേർന്നു. ശ്രീജ ശ്രീധരൻ നന്ദി പ്രകടിപ്പിച്ചു.
dfhh