കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, സെക്കന്റ്‌ സെക്രട്ടറി ഇജാസ് അസ്‌ലം എന്നിവരുമായി കൂടിക്കാഴ്ച നടത്തി


കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ  വിനോദ് കെ. ജേക്കബ്, സെക്കന്റ്‌ സെക്രട്ടറി, ഇജാസ് അസ്‌ലം എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 

പ്രസിഡന്റ്‌  രാജേഷ് നമ്പ്യാരുടെ നേതൃത്വത്തിൽ  വൈസ് പ്രസിഡന്റ്‌ അനിൽകുമാർ യു. കെ, ജനറൽ സെക്രട്ടറി, അനിൽകുമാർ പിള്ള, അസിസ്റ്റന്റ് സെക്രട്ടറി സതീഷ് കെ, കൾച്ചറൽ ആൻഡ് എന്റർടൈൻമെന്റ് സെക്രട്ടറി മനോജ്‌ നമ്പ്യാർ, മെമ്പർഷിപ് സെക്രട്ടറി  അനൂപ് പിള്ള, സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി സുജിത്, ഇന്റെർണൽ ഓഡിറ്റർ അജേഷ് നായർ എന്നിവർ ആയിരുന്നു കൂടികാഴ്ച്ചയിൽ പങ്കെടുത്തത്. എംബസിയുടെ പ്രവർത്തനങ്ങളിൽ പൂർണ സഹകരണവും ഇവർ വാഗ്ധാനം ചെയ്തു.

article-image

്ിേുു

You might also like

Most Viewed