ബഹ്റൈൻ ദേശീയദിനമാഘോഷിച്ച് ശ്രീജാസ് വിസ്ഡം എജുക്കേഷൻ ഇൻസ്റ്റിട്ട്യൂട്ട്
മനാമ
അദ്ലിയയിൽ പ്രവർത്തിക്കുന്ന ശ്രീജാസ് വിസ്ഡം എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. എഴുപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, ദേശസ്നേഹ ഗാനങ്ങൾ, വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവയും അരങ്ങേറി. മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള കിന്റർഗാർട്ടൻ ക്ലാസുകൾ, ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ്, സിബിഎസ്ഇ, ഐജിസിഎസ്ഇ സിലിബസ് വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ എന്നീ സേവനങ്ങളാണ് ശ്രീജാസ് വിസ്ഡം നൽകി വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് 36788183 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
aqswdaqswwa
aqsASWAS
ASWasdas
dzadsas