സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ ദേശീയദിനം ആഘോഷിച്ചു.


ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, വാർഷിക കമ്മറ്റി ചെയർമാനും സാമൂഹിക പ്രവർത്തകനുമായ മോനി ഓടികണ്ടത്തിൽ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ് തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

article-image

ോൈആഏൈോൈോ

You might also like

Most Viewed