ബഹ്റൈൻ കെഎംസിസി പരിപാടിയിൽ പങ്കെടുക്കാൻ സന്ദീപ് വാര്യർ എത്തും
ബഹ്റൈൻ കെഎംസിസി പരിപാടിയിൽ പങ്കെടുക്കാൻ സന്ദീപ് വാര്യർ എത്തും
മനാമ കെഎംസിസി മനാമ സെൻട്രൽ മാർക്കറ്റ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിൽ അഡ്വ.എൻ. ശംസുദ്ധീൻ എംഎൽഎയും , സന്ദീപ് വാര്യറും പങ്കെടുക്കും. ഡിസംബർ 13 വെള്ളിയാഴ്ച വൈകീട്ട് 5:30 ന് കെഎംസിസി ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.