`മയ്യഴിക്കൂട്ടം - ബഹ്‌റൈൻ' കൂട്ടായ്‌മ മനാമയിൽ ഒത്തുചേർന്നു


2025 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി മയ്യഴിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന `മയ്യഴിക്കൂട്ടം - ബഹ്‌റൈൻ' കൂട്ടായ്‌മ മനാമയിൽ ഒത്തുചേർന്നു.

പി.പി. റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. മുഹമ്മദ് റിജാസ്, ഷബീർ മാഹി , വി.പി. ഷംസുദ്ദീൻ, റംഷാദ് അബ്ദുൽ ഖാദർ, റാകിബ്, മുഹമ്മദ് രിസ് വാൻ എന്നിവർ സംസാരിച്ചു. മഹമൂദ് റഷീദ് നന്ദി പറഞ്ഞു.

article-image

്ിു്

You might also like

Most Viewed