ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രിയിൽ ലാൻഡോ നോറീസ് കൺസ്ട്രക്ടേഴ്സ് വിഭാഗം ജേതാക്കൾ
ഫോർമുല വൺ അബുദാബി ഗ്രാൻഡ് പ്രിയിൽ ബഹ്റൈനിലെ മുംതലക്കത്തിന് ഉടമസ്ഥാവകാശമുള്ള മക് ലാരൻ്റെ ലാൻഡോ നോറീസ് കൺസ്ട്രക്ടേഴ്സ് വിഭാഗം ജേതാവായി. 1998 ശേഷം ആദ്യമായാണ് മക് ലാരൻ ഈ നേട്ടം കരസ്ഥമാക്കുന്നത്. അബുദാബി യാസ് മറീന സർക്യൂട്ടിൽ നടന്ന കാറോട്ട മത്സരത്തിന്റെ ഫൈനൽ കാണാൻ ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയടക്കമുള്ളവർ എത്തിയിരുന്നു.
Aaa
AAa