യുനൈറ്റഡ് നഴ്സസ് ഇന്ത്യ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


യുനൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ ഏഷ്യൻ സ്കൂളുമായി ചേർന്ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. ഏകദേശം 200ഓളം മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു. യുണിബ് സെക്രട്ടറി ലിത മറിയം അധ്യക്ഷത വഹിച്ച ക്യാമ്പ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ സീനിയർ ഫാമിലി ഫിസിഷ്യൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. ഗായത്രി, ഡോ. ബെൻറോയി, ഡോ. ബാബു എന്നിവർ കൺസൾട്ടേഷൻ നൽകി. സുചിത്ര രാജീവ്‌ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കോർഡിനേറ്റേർസായ പ്രിൻസ് തോമസ്‌, ജയ്സി ജയചന്ദ്രൻ, ലൗലി മാത്യു, ഷേർലി തോമസ്‌ എന്നിവരും എക്സിക്യൂട്ടിവ് മെംബേർസായ അനു ഷാജിത്, വിഞ്ചു മറിയം, ആര്യ രാജേഷ്, അപർണ ചന്ദ്രൻ, ശ്വേത പുനിത്, സിതാര കുമാർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

article-image

്ംി്്േി

You might also like

Most Viewed