പ്രവാസി ഗൈഡൻസ് സെന്റർ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി നടത്തിയ വർക്ക്ഷോപ്പുകൾ ശ്രദ്ധേയമായി


ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി നടത്തിയ വർക്ക്ഷോപ്പുകൾ ശ്രദ്ധേയമായി. പ്രശസ്ത സൈക്കോളജിസ്റ്റും കൗൺസിലറുമായ റവറന്റ് ജോർജ്ജ് വർഗീസാണ് ക്ലാസുകൾ നയിച്ചത്. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്ത പരിപാടിക്ക് പിജിസി ചെയർമാൻ ഡോ ജോൺ പനക്കൽ, വൈസ് ചെയർമാൻ പ്രദീപ് പുറവങ്കര, സിഇഒ ബിജു തോമസ്, ബോർഡ് അംഗങ്ങളായ സുഷമ ജോൺസൺ, ലീബ ചെന്തുരുത്തി, ബിനു ബിജു, സ്വാതി സനപ്, ഷാരോൺ ജോൺ പനക്കൽ എന്നിവർ നേതൃത്വം നൽകി.

article-image

ൂബഹ

article-image

േ്ു്േു

article-image

േ്ി്േി

article-image

ിപപ

You might also like

Most Viewed