ബഹ്‌റൈൻ കെ.എം.സി.സി കമ്മിറ്റി രൂപവത്കരണം നാളെ നടക്കും.


ബഹ്‌റൈൻ കെ.എം.സി.സി പൊന്നാനി മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപവത്കരണവും നാളെ രാത്രി ഏഴിന് മനാമ കെ.എം.സി.സി മിനി ഓഡിറ്റോറിയത്തിൽ നടക്കും. കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല, മണ്ഡലം നേതാക്കൾ സംബന്ധിക്കും. പൊന്നാനി മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ല നേതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35337234 എന്ന നമ്പറിൽ ബന്ധപ്പെടുക.

article-image

asasdaswswa

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed