ബഹ്‌റൈൻ പവിഴദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ പവിഴദ്വീപിലെ പൊന്നാനിക്കാർ കൂട്ടായ്മ സൽമാനിയ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ ആറിന് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12.30 വരെ സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 33472789 അല്ലെങ്കിൽ 39020112 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
aefrewewew