അൽ ഹിദായ സെന്റർ മലയാള വിഭാഗം 2024 -2025ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
അൽ ഹിദായ സെന്റർ മലയാള വിഭാഗം 2024 -2025ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹിദ്ദ് യൂനിറ്റിൽ നടന്ന യോഗത്തിൽ യാഖൂബ് ഈസ മുഖ്യ ഉപദേഷ്ടാവായും എം.പി. സക്കീർ പ്രസിഡന്‍റായും സ്ഥാനമേറ്റു.
മറ്റു ഭാരവാഹികൾ: നിഷാദ് പി. (ജനറൽ സെക്രട്ടറി), ബി.കെ. ഫൈസൽ (ഫിനാൻസ് സെക്രട്ടറി), അനൂപ് അലി (വൈസ് പ്രസിഡന്റ് - ഖുർആൻ ഹദീസ് ലേണിങ് ക്ലാസ്), മുഹമ്മദ് ഹംറാസ്, ഫിറോസ് (ജോയിന്റ് സെക്രട്ടറി), ഫാഹിസ് (അസിസ്റ്റന്റ് ഫിനാൻസ്), ഫിറോസ് ഓസ്കാർ (പ്രോഗ്രാം കോഓഡിനേറ്റർ), അജ്മൽ (ദഅവ), അബ്ബാസ് (യൂത്ത് വിങ്), ഫഹദ് സക്കീർ, ഫാഹിസ് (ഐ.ടി./ മീഡിയ). അബ്ദുൽ ലത്തീഫ് അഹമ്മദ്, ഹംറാസ്, സജീർ ഓസ്കാർ, ഷബീർ, അനൂപ് അലി എന്നിവരടങ്ങുന്ന വിദ്യാഭ്യാസ വിഭാഗത്തെയും തിരഞ്ഞെടുത്തു.
dfxdsdas