സൽമാബാദിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ബുദ്ധിമുട്ടിലായ ആളുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു


സൽമാബാദിൽ ഉണ്ടായ തീപിടുത്തതെ തുടർന്ന് ബുദ്ധിമുട്ടിലായ ആളുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു. വുമൺ അക്രോസ്, ലൈറ്റ്‌സ് ഓഫ് കൈൻഡ്സ്, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി എന്നിവർ ചേർന്നാണ് ഈ സേവന പ്രവർത്തനം സംഘടിപ്പിച്ചത്.

വുമൺ എക്രോസ് ടീം അംഗങ്ങളായ സുമിത്ര, ദൃശ്യ ജ്യോതിഷ്, ജസ്മ വികാസ്, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ കൃഷ്ണകുമാർ, ലൈറ്റ്‌സ് ഓഫ് കൈൻഡ്സ് പ്രതിനിധി സയ്യിദ് ഹനീഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

article-image

cvbcb

article-image

dxfxg

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed