അനധികൃത തൊഴിലുകളിൽ ഏർപ്പെട്ട 44 പേരെ നാട് കടത്തിയതായി എൽഎംആർഎ
അനധികൃത തൊഴിലുകളിൽ ഏർപ്പെട്ട 44 പേരെ നാട് കടത്തിയതായി എൽഎംആർഎ അധികൃതർ അറിയിച്ചു. നവംബർ 24 മുതൽ 30 വരെയുള്ള കാലയളവിൽ നടത്തിയ തൊഴിൽ പരിശോധനകളിൽ 48 പേരെയാണ് പിടികൂടിയത്.
ഈ കാലയളവിൽ 1547 പരിശോധനകളാണ് നടന്നത്. ഈ വർഷം ആകെ 50,000രത്തിലധികം പരിശോധനകളാണ് ഇതുവരെയായി നടന്നിരിക്കുന്നത്.
്ിു്ു