ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി.
കരുമല വലിയവീട്ടിൽ കബീർ ആണ് മരണപ്പെട്ടത്. 52 വയസായിരുന്നു പ്രായം. ഹൂറയിൽ കഫ്തീരിയ ജീവനക്കാരനായി ഏഴു വർഷമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഫസീല. മക്കൾ: ഫിനു ഫാത്തിമ, ഐഷ ലിയ.
dfgdfg