ബ്രെയിനോ ബ്രെയിൻ ദേശീയ അബാക്കസ് മത്സരം സംഘടിപ്പിച്ചു
ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്രെയിനോ ബ്രെയിൻ എല്ലാ വർഷവും നടത്തിവരാറുള്ള ദേശീയ അബാക്കസ് മത്സരം സംഘടിപ്പിച്ചു. ആറാം തവണയാണ് ഇത് അരങ്ങേറുന്നത്. നാന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ അഞ്ച് വയസ് മുതൽ 14 വയസ് വരെ പ്രായമുള്ളവരാണ് മത്സരിച്ചത്. ഇവരിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ചാമ്പ്യൻ, ഗോൾഡ്, സിൽവർ അവാർഡുകളും വിതരണം ചെയ്തു.
ബ്രെയിനോ ബ്രെയിൻ ഡയറക്ടർമാരായ ഹിമ ജോയ്, ജോർജ്ജ് റാഫേൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ബ്രെയിനോ ബ്രെയിൻ ഇന്റർനാഷണൽ മാനേജിങ്ങ് ഡയറക്ടർ ആനന്ദ് സുബ്രമണ്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബഹ്റൈൻ പാർലിമെന്റ് എം പി ഹസൻ ഈദ് ബുക്കമ്മാസ് ആയിരുന്നു മുഖ്യാതിഥി. ബ്രെയിനോ ബ്രെയിനെ കുറിച്ച് കൂടുതൽ അറിയാൻ 39210220 എന്ന നമ്പറിൽ ബന്ധപപെടാവുന്നതാണ്.

aa
aa