നജീബ് കടലായിയുടെ സഹോദരി നാട്ടിൽ നിര്യാതയായി


മനാമ കെ സിറ്റി ചെയർമാനും, പ്രമുഖ സാമൂഹ്യപ്രവർത്തകനുമായി നജീബ് കടലായിയുടെ സഹോദരി ഹാജിറ നുച്ചിക്കണ്ടി നാട്ടിൽ നിര്യാതയായി. 54 വയസായിരുന്നു പ്രായം.

പിതാവ്: പരേതനായ കളത്തിൽ കോയമ്മ. മാതാവ്: സുബൈദ. ഭർത്താവ്: ഖാലിദ്. മക്കൾ: സമീർ, ജസ്ന. മറ്റു സഹോദരങ്ങൾ: ജബ്ബാർ, നസിയത്ത്, സൗജത്ത്, ആരിഫ്, സീനത്ത്, സാജിത. കടലായി നൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.

article-image

sdgfsg

You might also like

Most Viewed