അൽ ഒസ്റ റസ്റ്റാറന്റ് ഗ്രൂപ് ഡയറക്ടർ ഓരാട്ട് ഇബ്രാഹീം ഹാജി നിര്യാതനായി


ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനും അൽ ഒസ്റ റസ്റ്റാറന്റ് ഗ്രൂപ് ഡയറക്ടറുമായ ഓരാട്ട് ഇബ്രാഹീം ഹാജി നിര്യാതനായി. 73  വയസായിരുന്നു പ്രായം. കോഴിക്കോട് വടകര ഓർക്കാട്ടേരി സ്വദേശിയാണ്‌. മക്കൾ: റഷീദ്, മിഹ്റാസ്, ദിൽഷാന, ശബ്ന. മരുമകൻ മുനീസ്, ഫൈസൽ ബഹ്റൈൻ, മുബീൽ അബ്ദുറഹ്മാൻ, നതാഷ. ഓർക്കാട്ടേരി ഹിദായത്തുൽ ഇസ്‍ലാം മദ്റസ കമ്മിറ്റി പ്രസിഡന്റും പൗരപ്രമുഖനുമാണ്.

ബഹ്റൈൻ മലയാളി ബിസിനസ് ഫോറം പരേതന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

article-image

ൈാാൈോീ

You might also like

Most Viewed