വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ


ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന ബഹ്റൈനിലെ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയുടെ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും  ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ വൈകുന്നേരം 5 മണിക്ക് സല്‍മാനിയ പ്രതിഭ ഹാളില്‍ വെച്ച് നടക്കും. കണ്‍വെന്‍ഷന്‍ ലോക കേരള സഭ അംഗം സി.വി.നാരായണൻ ഉദ്ഘാടനം ചെയ്യും.

തെരഞ്ഞെടുപ്പ് കൺവെൻഷനില്‍   മുഴുവൻ ജനാധിപത്യ  വിശ്വാസികളും പങ്കെടുക്കണമെന്ന്  കൺവീനർ സുബൈർ കണ്ണൂർ അഭ്യർത്ഥിച്ചു.

article-image

fdfd

You might also like

Most Viewed