ജോലി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ദുരിതത്തിലായ ഇന്ത്യക്കാരിയെ നാട്ടിലേയ്ക്ക് അയച്ചു


ജോലി സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ദുരിതത്തിലായ ഇന്ത്യക്കാരിയെ, ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് നാട്ടിലേയ്ക്ക് അയച്ചു. ബഹ്‌റൈനിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന സിരിഷ പാക്കയാണ്, പരാതിയുമായി ഇന്ത്യൻ എംബസിയെ സമീപിച്ചത്.

നവംബർ നാലിനാണ്, ഇന്ത്യയിലേക്ക് മടങ്ങാനുള്ള സഹായം അഭ്യർഥിച്ച് അവർ എംബസി സന്ദർശിച്ചത്. നവംബർ അഞ്ചിന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കിയെന്ന് എംബസി അധികൃതർ അറിയിച്ചു.

article-image

sdfs

You might also like

Most Viewed