ബഹ്റൈൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചു


ബഹ്റൈൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിദിനാചരണം സംഘടിപ്പിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചയോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ജേക്കബ് തേക്ക് തോട് സ്വാഗതവും,  ദേശീയ സെക്രട്ടറി രജിത് മൊട്ടപ്പാറ നന്ദിയും രേഖപ്പെടുത്തിയ അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനടനം ചെയ്തു. 

ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ,ജനറൽ സെക്രട്ടറി മനു മാത്യു, കെ എം സി സി മുൻ പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി, കെഎംസിസി ട്രഷറർ മുസ്തഫ കെപി, ഒഐസിസി ജനറൽ സെക്രട്ടറി പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, നസിം തൊടിയൂർ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്,അലക്സ്‌ മഠത്തിൽ, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, ജാലിസ് കെ കെ,സൽമാനുൽ ഫാരിസ്, രെജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ജോയ് ചുനക്കര, സുരേഷ് പുണ്ടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

article-image

dfdsfs

You might also like

Most Viewed