ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് ഹമദ് ബഹ്റൈൻ രാജാവ്


യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആശംസകൾ അറിയിച്ചു. പരസ്പര ബഹുമാനത്തിന്റെ ശക്തമായ അടിത്തറയിൽ വർഷങ്ങളായി സുശക്തമായി തുടരുന്ന ബഹ്റൈൻ- യു.എസ് ബന്ധത്തെ രാജാവ് അനുസ്മരിച്ചു.

ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിനും പരസ്പര നേട്ടങ്ങൾ വികസിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അമേരിക്കൻ ജനതക്ക് കൂടുതൽ അഭിവൃദ്ധിയുണ്ടാകട്ടെ എന്നും ബഹ്റൈൻ രാജാവ് ആശംസിച്ചു.

article-image

ോേേ്ി

You might also like

Most Viewed