പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ ഓണം, കേരളപ്പിറവി ആഘോഷങ്ങൾ സംഘടിപ്പിച്ചു


പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്ററിന്റെ ഓണം, കേരളപ്പിറവി ആഘോഷം പവിഴപ്പൊലിവ് 2024 എന്ന പേരിൽ നടന്നു. ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കൽ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതം ആശംസിച്ചു. ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകയും, 2024 ലെ ഡോ. എപിജെ അദ്ബുൾ കലാം ദേശീയ അവാർഡ്  ജേതാവുമായ  ഗീത വേണുഗോപാൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

പത്തേമാരി കേരള സ്റ്റേറ്റ് സെക്രട്ടറി സനോജ് ഭാസ്കർ, ട്രെഷറർ  ഷാഹിദ എന്നിവർ ആശംസകൾ നേർന്ന പരിപാടയിൽ പ്രോഗ്രാം കൺവീനർ ഷാജി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ഓണപ്പൂക്കളം, തിരുവാതിര,ഫ്യൂഷൻ സ്കിറ്റ്, വിവിധയിനം കലാപരിപാടികൾ , ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.

article-image

ൈാീാൈീ

You might also like

Most Viewed