ഐ.വൈ.സി.സി ബഹ്‌റൈൻ യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു


മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും. ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും, പൊതു സാമൂഹിക പ്രവർത്തകരുമടക്കമുള്ള പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വയനാട് ലോകസഭ, പാലക്കാട്‌, ചേലക്കര നിയമസഭ ഉപതിരഞ്ഞടുപ്പുകളിൽ, യു.ഡി.ഫ് സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടി ഐ.വൈ.സി.സി ബഹ്‌റൈൻ തുടക്കം കുറിച്ച വിവിധ ഡിജിറ്റൽ, ഓഫ്‌നെറ്റ് പരിപാടികളുടെ തുടർച്ചയായാണ് യു.ഡി.ഫ് കൺവെൻഷൻ നടത്തുന്നത്.

article-image

dfxg

You might also like

Most Viewed