അണ്ടർ 17 ഹോക്കിയിൽ ഇന്ത്യൻ സ്‌കൂളിന് 2 മെഡലുകൾ


മനാമ: ബഹ്‌റൈൻ ഹോക്കി അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ 17 ആൺകുട്ടികളുടെ 6-എ സൈഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ രണ്ട് മെഡലുകൾ നേടി. ബിലാദ് അൽ ഖദീമിലെ അൽ ഇത്തിഹാദ് സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരം നടന്നത്. ഇന്ത്യൻ സ്കൂളിൽ ഇപ്പോൽ നൂറിലധികം വിദ്യാർത്ഥികൾ ഹോക്കി പരിശീലിക്കുന്നുണ്ട്.

ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള ടീം ബി മൂന്നാം സ്ഥാനവും ടീം എ നാലാം സ്ഥാനവും കരസ്ഥമാക്കി. ബഹ്‌റൈൻ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് സമി മുഹമ്മദ് അലി, ഇന്ത്യൻ സ്‌കൂൾ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ശ്രീധർ ശിവ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി മുഹമ്മദ് അഫ്സൽ ഭാട്ടി ട്രോഫികൾ സമ്മാനിച്ചു.

article-image

adsfdf

article-image

sdsdf

article-image

sedtfgds

You might also like

Most Viewed