രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് വിശ്വകല സംസ്കാരിക വേദി


മനാമ: ബഹ്റൈനിലെ വിശ്വകലാ സാംസ്കാരിക വേദി കേരള പിറവിദിനാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ രക്തദാന ബാങ്കിൽ വെച്ച് നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. സാമൂഹ്യപ്രവർത്തകരായ ഡോ. ബാബു രാമചന്ദ്രൻ, പങ്കജ് നെല്ലൂർ, കെ.ടി.സലീം, നാസർ മഞ്ചേരി, ബിനു മണ്ണിൽ, സൈദ് ഹനീഫ്, ബിനു കുന്നന്താനം,ബോബി പാറയിൽ, മനു മാത്യു, ജിബിൻ, ജമാൽ കുറ്റിക്കാട്ടിൽ,സാജു റാം, അൻവർ നിലമ്പൂർ, മൻഷീർ തുടങ്ങിയവരും ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.

ആക്ടിംഗ് പ്രസിഡൻറ് മണികണ്ഠൻ കുന്നത്ത്, ജനറൽസെക്രട്ടറി ത്രിവിക്രമൻ പടിയത്ത് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും,സൽമാനിയ ബ്ലഡ്ബാങ്കിന് മോമെന്റോയും ചടങ്ങിൽ കൈമാറി.

article-image

്േി്േി

article-image

്ുു

article-image

്ിേ

You might also like

Most Viewed