വെളുത്തമല കൂട്ടായ്മ രണ്ടാം വാർഷിക സംഗമം കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലയിലെ വടകര പുതുപ്പണത്തെ വെളുത്തമല നിവാസികളുടെ സംഘടനയായ വെളുത്തമല കൂട്ടായ്മയുടെ രണ്ടാം വാർഷിക സംഗമം കേരളപ്പിറവി ദിനമായ നവംബർ 1 ന് നടന്നു. പ്രസിഡണ്ട് വി എം അബ്ദുൾ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി വിൻസെന്റ് സ്വാഗതം പറഞ്ഞു.

ഏറെ കാലം ബഹ്റൈൻ പ്രവാസിയായിരുന്ന എ വി ഉസ്മാൻ ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അസീസ് മലയിൽ, ഉസ്മാൻ പി എം, സക്കീർ. എ. പി, അഷ്‌റഫ്‌ കെ. എം,  റിയാസ് വി.എം,റഫീഖ് പുളിക്കുൽ, ഷുക്കൂർ മലയിൽ, റിയാസ് ഏറോത്ത്  ശ്രീജിത്ത്‌ കുളത്തിൽ എന്നിവർ സംസാരിച്ച യോഗത്തിൽ ട്രഷറർ നല്ലാടത്ത് സതീശൻ നന്ദി രേഖപ്പെടുത്തി.

article-image

േ്ിേിന

You might also like

Most Viewed