ഗുരുദേവ സോഷ്യൽ സൊസൈറ്റി മലയാളം പാഠശാല കേരളപ്പിറവി ദിനം ആഘോഷിച്ചു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി മലയാളം പാഠശാലയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാളം പാഠശാല അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സൊസൈറ്റി കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ കേരളത്തെക്കുറിച്ച് പ്രഥമ  അധ്യാപകൻ സതീഷ് കുമാർ സംസാരിച്ചു. 

കുട്ടികളുടെ വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരുന്നു. ഡയറക്ടർ ബോർഡ് അംഗങ്ങൾ, പാഠശാല ജനറൽ കൺവീനർ അജിത്ത് പ്രസാദ്,  സീനിയർ അധ്യാപിക ശ്രീജയ് ബിനോ, ശിവപുത്രി ജിതിൻ, റാണി വിപിൻ എന്നിവർ പങ്കെടുത്തു. പാഠശാല കോർഡിനേറ്റർ ദേവദത്തൻ നന്ദി രേഖപ്പെടുത്തി.

article-image

dsgdrgd

article-image

safsadf

You might also like

Most Viewed