കേരളപ്പിറവി ദിനം; വിശ്വകല സാംസ്കാരികവേദി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
വിശ്വകല സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനപരിപാടികളുടെ ഭാഗമായി നാളെ രാവിലെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ ഏഴു മുതൽ 12 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 39205516 അല്ലെങ്കിൽ 39985396 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
asdfs