ബഹ്റൈനിൽ നടന്ന അന്താരാഷ്ട്ര സ്കൂൾ കായികമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്ന് വന്ന 185 മത്സാരാർത്ഥികൾക്ക് ഇന്ത്യൻ എംബസിയിൽ സ്വീകരണം നൽകി


ബഹ്റൈനിൽ നടന്ന അന്താരാഷ്ട്ര സ്കൂൾ കായികമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിൽ നിന്ന് വന്ന 185 മത്സാരാർത്ഥികൾക്ക് ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ സ്വീകരണം നൽകി. ഒക്ടോബർ 23 മുതൽ 30 വരെയാണ് ഐഎസ്എഫ് വേൾഡ് സ്കൂൾ ജിംനേഷ്യാഡ് ബഹ്റൈനിൽ നടന്നത്. രണ്ട് സ്വർണം, നാല് വെള്ളി, ആറ് വെങ്കലം എന്നീ മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 

ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് കായികതാരങ്ങളുമായി കൂടികാഴ്ച്ച നടത്തി. ഇന്ത്യൻ എംബസിയുടെ വിവിധ പ്രവർത്തനങ്ങളെ കുറിച്ചും മത്സരാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.

article-image

xcvxv

article-image

sgdsg

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed