ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഎൽഎ ആസ്ഥാനത്ത് നടന്ന പരിപടിയിൽ നിരവധി പേർ പങ്കെടുത്തു. സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി പിങ്ക് വിളക്കുകൾ തെളിയിച്ചാണ് പരിപാടികൾ നടന്നത്.
വിവിധ ഫുഡ് സ്റ്റാളുകൾ, സൗജന്യ ആരോഗ്യ പരിശോധനകൾ എന്നിവയും ഇതോടൊപ്പം ഒരുക്കിയിരുന്നു.
ാൈീീൈാീ