ജോർജ് സാമുവലിന്റെ മാതാവ് ചെല്ലമ്മ ജോർജിന്റെ നിര്യാണത്തിൽ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി


ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മയുടെ രക്ഷാധികാരി ജോർജ് സാമുവലിന്റെ മാതാവ് ചെല്ലമ്മ ജോർജിന്റെ നിര്യാണത്തിൽ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഇന്ന് രാവിലെ ശൂരനാട് നോർത്ത് സെന്റ് മേരീസ് മലങ്കര കാത്തോലിക്ക് ചർച്ചിൽ വെച്ച് നടന്നു.

മറ്റ് മക്കൾ, ലീലാമ അച്ചൻ കുഞ്ഞ്, മേരി ജോയ്, റോസമ്മ, ലിസി മാത്യു.

article-image

േ്ു്േ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed