വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ വച്ച് നടത്തിയ പിങ്ക്ഡേ ആഘോഷത്തിന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡോക്ടർ ബ്രഹ്മ ലക്ഷ്മിയാണ് ക്ലാസ് നയിച്ചത്.
ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വേദി പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് സെക്രട്ടറി ആയിഷ സിനോജ് വൈസ് പ്രസിഡന്റ് ശില്പ പ്രിജിലാൽ, വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ്, സെക്രട്ടറി അരവിന്ദ്, ഷാജി മൂതല എന്നിവർ നേതൃത്വം നൽകി.
asdfasdf
estst
asfsf