തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി


മനാമ: 

തിരുവനന്തപുരം ബീമാപ്പള്ളി കുഴിവിളാകം സ്വദേശിനി രേവതി തങ്കമണി (34) ബഹ്‌റൈനിൽ നിര്യാതയായി. വിസിറ്റിംഗ് വിസയിൽ ബഹ്‌റൈനിൽ എത്തിയ രേവതി പ്രമേഹസംബന്ധമായ അസുഖം കാരണം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്നു. വിസിറ്റ് വിസ ഏർപ്പാടാക്കിയ കമ്പനി പ്രതിനിധികളും  സുഹൃത്തുക്കളും മൃതദേഹം കൊണ്ട് നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് ഒരുക്കങ്ങൾ നടത്തി വരുന്നു. ഐസിആർഎഫ് ഉം ഹോപ്പ് ബഹ്‌റൈനും നടപടിക്രമങ്ങൾക്ക് സഹായിക്കുന്നുണ്ട്.

You might also like

Most Viewed