കോഴിക്കോട് കൈതപ്പൊയിൽ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി


കോഴിക്കോട് കൈതപ്പൊയിൽ സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി. ആനോറമ്മൽ സുബൈദയാണ്  നിര്യാതയായത്. 54 വയസായിരുന്നു പ്രായം. 16 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുകയാണ്.

ഹൗസ് മെയ്ഡായിരുന്നു. ഭർത്താവ്: പരേതനായ അസീസ്. മക്കൾ: സജീർ, സജ്ന. മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.

article-image

fgbgb

You might also like

Most Viewed