ഇന്ത്യൻ ക്ലബ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നാളെ വൈകീട്ട് ‘ദാണ്ഡിയ നൈറ്റ്’ സംഘടിപ്പിക്കും
ഇന്ത്യൻ ക്ലബ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നാളെ വൈകീട്ട് ഏഴ് മണി മുതൽ ‘ദാണ്ഡിയ നൈറ്റ്’ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംഗീതം, നൃത്തം, ഡിജെ എന്നിവയുണ്ടാകും. ഡോ. മറിയം അൽ ദേൻ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.
നിരവധി സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നും, കൂടുതൽ വിവരങ്ങൾക്ക് 3902800 അല്ലെങ്കിൽ 39623936 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
asdffd