ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതയായി
ബഹ്റൈൻ മുൻ പ്രവാസിയും തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശിയുമായ ദർശന അരുൺ നാട്ടിൽ നിര്യാതയായി. 39 വയസായിരുന്നു പ്രായം. മുമ്പ് ബഹ്റൈനിലെ അൽ നൂർ സ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. അസുഖബാധിതായായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഭർത്താവ് അരുൺ വിജയ്, മകൻ റോഹൻ. ചങ്ക്സ് ബഹ്റൈൻ ഫാമിലി ഗ്രൂപ്പ് അംഗമായിരുന്ന പരേതയുടെ മരണത്തിൽ കൂട്ടായ്മ അനുശോചനം അറിയിച്ചു.
ertet