കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി


കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കണ്ണൂർ ചേലേരി മുണ്ടേരി ഹൗസിൽ രാജീവനാണ് (55) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

ക്ലീനർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലേഖ.

article-image

fdgdg

You might also like

Most Viewed